അമേരിക്കയ്ക്ക് പിന്നാലെ വിസ നിയന്ത്രണവുമായി യു കെയും. ബ്രക്‌സിറ്റിന് ശേഷം യുണൈറ്റഡ് കിംഗ്ഡം വിസ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യ അടക്കം യൂറോപ്യന്‍ യൂണിയന് പുറമെയുള്ള രാജ്യങ്ങള്‍ക്കാണ് ഇത് ബാധകമാകുക.
അമേരിക്കയുടെ എച് വണ്‍ ബി വിസയ്ക്ക് സമാനമായ ടയര്‍ ടു വിസ നല്‍കുന്നതിനാണ് യു.കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ളവര്‍ ഈ വിസയിലാണ് എത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇമിഗ്രേഷന്‍ ചാര്‍ജ്ജായി 1000 പൗണ്ട് സ്വീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഇവര്‍ തൊഴിലെടുക്കുന്നത് ഏതെങ്കിലും സന്നദ്ധ സംഘടനയുടെ കീഴിലാണെങ്കില്‍ തുകയ്ക്ക് കുറവുണ്ട്. 364 പൗണ്ട നല്‍കിയാല്‍ മതി. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പുതിയ നയം കൊണ്ടുവരുന്നത്.
ഇത് യുകെയിലെ പലസ്ഥാപനങ്ങളും മറ്റുള്ളവരെ പുറത്തുന്നിനും കൊണ്ടുവരാനുള്ള സാധ്യത കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവുമധികം നഴ്‌സ് ജോലിക്കായി എത്തുന്നത് ഇന്ത്യക്കാരാണ്. ഇവര്‍ക്ക് ഇത് എങ്ങിനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അടുത്തകാലത്ത് അധ്യാപകരും നഴ്‌സുമാരും ടയര്‍ ടു വിസയ്ക്കായി ആപ്ലിക്കേഷന്‍ നല്‍കണമെന്ന് അറിയിച്ചിരുന്നു. ഇതുകൂടാതെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ല എന്നു തെളിയിക്കുന്ന രേഖകളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....