ബിജു
മെല്‍ബണ്‍ :ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 2016-17ലേക്കുള്ള സ്കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിനെകുറിച്ചറിയുക . ആസ്ട്രേലിയന്‍ കുടിയേറ്റം ഒരു സ്വപ്നമായി കരുതുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട , ചില പ്രധാന കാര്യങ്ങള്‍ , അതിനു ശേഷം അപേക്ഷകള്‍ തയ്യാറാക്കുക .
ഓസ്ട്രേലിയയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനാണ്(ഡിഐബിപി) ഏറ്റവും പുതിയ എസ്ഒഎല്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്ന് മുതലാണീ ലിസ്റ്റ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
189 (സ്കില്‍ഡ് ഇന്‍ഡിപെന്റന്റ് വിസ), 489 (സ്കില്‍ഡ് റീജിയണല്‍ പ്രൊവിഷണല്‍ വിസ), 485 (ഗ്രാജ്വേറ്റ് ടെംപററി വിസ) എന്നിവയ്ക്കുള്ള വിസ അപേക്ഷകള്ക്കാണീ ലിസ്റ്റ് ഉപയോഗിക്കുന്നത് .
ഈ ലിസ്റ്റിന് പുറമെ ഡിഐബിപി കണ്‍സോളിഡേറ്റഡ് സ്പോണ്‍സേഡ് ഒക്യുപേഷണല്‍ ലിസ്റ്റും (സിഎസ്ഒഎല്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 190 (സ്കില്‍ഡ് നോമിനേറ്റഡ് വിസ), 457 (ടെംപററി വര്‍ക്ക് സ്കില്‍ഡ് വിസ), 186 (എംപ്ലോയര്‍ നോമിനേറ്റഡ് വിസ) എന്നീ വിസ അപേക്ഷകള്‍ക്കാണ് സിഎസ്ഒഎല് ലിസ്റ്റ് ഉപയോഗിക്കുന്നത്. ഡിഐബിപിയുടെ വെബ്സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....