പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പതിനാറ് വര്‍ഷം നീണ്ട നിരാഹാരം നടത്തി ശ്രദ്ധനേടിയ ഇറോം ശര്‍മ്മിളയ്ക്ക് കന്നി അങ്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ഇറോം മത്സരിച്ചത്. തെരഞ്ഞേടുപ്പ് പ്രചരണാര്‍ത്ഥം ഒറ്റയ്ക്ക് അവര്‍ സൈക്കിള്‍ യാത്രയും നടത്തി. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള അവരുടെ തീരുമാനത്തോട് ജനങ്ങള്‍ക്ക് അത്ര തല്‍പ്പര്യം പോരായിരുന്നു എന്ന് വേണം ഈ വിധിയിലൂടെ മനസ്സിലാക്കാന്‍. കൂടെ ഉണ്ടായിരുന്നവര്‍ പോലും അവരെ പിന്തുണച്ചില്ല എന്ന് വേണം കരുതാന്‍.
തൗബാര് മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രോം ഇബോബി സിങ്ങിനെതിരെയാണ് ഇറോം ശര്‍മ്മിള മത്സരിച്ചത്. ഒക്രോം 18,649 വോട്ട് നേടിയപ്പോള്‍ ഇറോമിന് 90 വോട്ട് മാത്രമാണ് ലഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....