നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഇഴഞ്ഞാല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മഞ്ചു വാര്യരുടെ മാനേജര്‍.ഇതു സംബന്ധിച്ച് ഒരു ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് മഞ്ചുവിനോട് അടപ്പമുള്ളവര് നല്‍കുന്നത്.തെറ്റിദ്ധാരണകള്‍ പടര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചു വിടുന്നവരുടെ ലക്ഷ്യം അറിയില്ലെന്നും മഞ്ചു അടുത്തവൃത്തങ്ങളോട് പറഞ്ഞു.
ആരുടെയും പേരു പറയാതെയാകും നടി സത്യാഗ്രഹമിരിക്കാന്‍ വരുന്നതെന്നും സിനിമയിലെ ക്വട്ടേഷന്‍ സംഘങ്ങളെക്കെതിരെയാകും നടിയുടെ അടുത്ത നടപടിയെന്നുമൊക്കെയാണ് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം നടിക്കു നേരേയുണ്ടായ ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടുമായി മഞ്ചു രംഗത്തു വന്നിരുന്നു.ഇരയായ നടിക്ക് പൂര്‍ണ പിന്തുണ നല്കുന്ന തരത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റും മഞ്ചു ഇട്ടിരുന്നു.
ഇതിനു പിന്നില്‍ മഞ്ചുവിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തിയൊക്കെയുള്ള കഥകള്‍ പ്രചരിക്കുന്നിതിനടയിലാണ് സത്യാഗ്രഹ വാര്‍ത്തയുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....