News Beyond Headlines

26 Friday
April

ചെമ്മീന്‍ മസാല

1. ചെമ്മീന്‍ 6 എണ്ണം 2. മുളകുപൊടി 1 ടി സ്പൂണ്‍ 3. മല്ലിപൊടി 1/2 ടി സ്പൂണ്‍ 4. മഞ്ഞള പൊടി 1/4 ടി സ്പൂണ്‍ 5. ചെറിയ ഉള്ളി 100 ഗ്രാം 6. പച്ച മുളക് 3 എണ്ണം 7. കറിവേപ്പില ഒരു തണ്ട് 8. ഇഞ്ചി നുറുക്കിയത് 1 ടി സ്പൂണ്‍ 9. വെളിച്ചെണ്ണ 2 ടി സ്പൂണ്‍ 10. തേങ്ങ പാല്‍ 2 ടി സ്പൂണ്‍ 11. ഉപ്പ് ആവശ്യത്തിന് തയാറാക്കുന്ന വിധം ചെമ്മീനില്‍ അല്പം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക അല്പം എണ്ണ ചൂടാക്കി ചെമ്മീന്‍ വറുത്തു കോരി മാറ്റി വയ്ക്കുക. ബാക്കി എണ്ണയില്‍ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉള്ളി ഇത്രയും ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വറുത്ത ചെമ്മീനും തേങ്ങാപാലും ബാക്കിയുള്ള മസാലയും ഉപ്പുംകൂടി ചേര്‍ത്ത് വരട്ടിയെടുക്കുക. (ഇത് ചോറിനോപ്പവും മറ്റു പലഹാരങ്ങള്‍ക്കൊപ്പവും ചേര്‍ത്ത് കഴിക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണ്.)

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special