സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ഇ.പി. ആരോപിച്ചു... എ.കെ.ജി. സെന്ററിലെ ബോംബാക്രമണത്തിന്റെ പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് ഇ.പി. ജയരാജന്. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ഇ.പി. ആരോപിച്ചു. എ.കെ.ജി. സെന്റര്‍ ആക്രമിച്ചതിലൂടെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും അതുവഴി കേരളത്തില്‍ ഒരു കലാപം ഉണ്ടാക്കാനുമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലക്ഷ്യമിട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും - ഇ.പി. പറഞ്ഞു. മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി ആക്രമിച്ചവരുടെ ലക്ഷ്യവും ഇതുതന്നെ ആയിരുന്നുവെന്നും അതുകൊണ്ടാണ് അപലപിക്കുന്നതിന് പകരം പ്രതിപക്ഷം അവരെ ന്യായീകരിച്ച് സംസാരിച്ചതെന്നും ഇ.പി. ആരോപിച്ചു. അക്രമിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....