ഹുറൂബ് കേസില്‍പ്പെട്ട 97 ഇന്ത്യക്കാര്‍ക്ക് കൂടി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി. നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭിച്ചതായി കോണ്‍സുലേറ്റ് അറിയിച്ചു. തൊഴില്‍ സ്ഥലത്ത് നിന്നും ഒളിച്ചോടിയതായി സ്പോണ്സര് പരാതിപ്പെട്ട് ഹുറൂബ് കേസില്‍ അകപ്പെട്ട നിരവധി ഇന്ത്യക്കാരാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കേസില്‍പ്പെട്ട ഇരുന്നൂറോളം ഇന്ത്യക്കാണ് ഇങ്ങനെ ഫൈനല്‍ എക്സിറ്റ് ലഭിച്ചത്. 24 മണിക്കൂറിനിടെ 97 പേര്‍ക്കാണ് ഫൈനല്‍ എക്സിറ്റ് ലഭിച്ചത്. കോണ്‍സുലേറ്റ് ഒരുക്കിയ ബസില്‍ സുമ ഐസ് ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ എത്തിച്ചാണ് ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയത്. തുടര്‍ന്ന് കോണ്‍സുലേറ്റ് തന്നെ ഇവരെ ജിദ്ദയിലെത്തിച്ചു. 15 ദിവസത്തിനകം നാട്ടിലേക്ക് മടങ്ങുന്ന രീതിയിലാണ് ഫൈനലില്‍ എക്സിറ്റ് അടിച്ചത്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കുന്നത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ ശ്രമഫലമായാണ് ഹുറൂബ് കേസില്‍ പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....