കോട്ടയം ചിങ്ങവനം-ഏറ്റുമാനൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കടുത്ത ട്രെയിന്‍ നിയന്ത്രണം. 28 വരെയുള്ള വിവിധ ദിവസങ്ങളിലായി വേണാട്, ജനശതാബ്ദി, പരശുറാം അടക്കം 21 ട്രെയിനുകള്‍ റദ്ദാക്കി. ഇന്നത്തെ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 23നാണ് പാതയില്‍ സുരക്ഷാ പരിശോധന. 28നു വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും. പൂര്‍ണമായി റദ്ദാക്കിയവ 1. 12623 ചെന്നൈ-തിരുവനന്തപുരം മെയില്‍ (23 മുതല്‍ 27 വരെ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്) 2. 12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ (24 മുതല്‍ 28 വരെ) 3. 16526 ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (23 മുതല്‍ 27 വരെ ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്നത്) 4. 16525 കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (24 മുതല്‍ 28 വരെ) 5. 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം (20 മുതല്‍ 28 വരെ) 6. 16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാം (21 മുതല്‍ 29 വരെ) 7. 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (21, 23, 24, 26, 27, 28) 8. 12082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (22, 23, 25, 26, 27) 9. 163302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് (24 മുതല്‍ 28 വരെ) 10. 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് (24 മുതല്‍ 28 വരെ) 11. 16327 പുനലൂര്‍-ഗുരുവായൂര്‍ (21 മുതല്‍ 28 വരെ) 12. 16328 ഗുരുവായൂര്‍-പുനലൂര്‍ (21 മുതല്‍ 28 വരെ) 13. 06449 എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (21 മുതല്‍ 28 വരെ) 14. 06452 ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (21 മുതല്‍ 28 വരെ) 15. 06444കൊല്ലം-എറണാകുളം മെമു (22 മുതല്‍ 28 വരെ) 16. 06443 എറണാകുളം-കൊല്ലം മെമു (22 മുതല്‍ 28 വരെ) 17. 06451 എറണാകുളം-കായംകുളം പാസഞ്ചര്‍ (25 മുതല്‍ 28 വരെ) 18. 06450 കായംകുളം-എറണാകുളം പാസഞ്ചര്‍ (25 മുതല്‍ 28 വരെ) 19. 16791 തിരുനല്‍വേലി-പാലക്കാട് പാലരുവി (27ന് തിരുനല്‍വേലിയില്‍ നിന്നു പുറപ്പെടുന്നത്) 20 16792 പാലക്കാട്-തിരുനല്‍വേലി പാലരുവി (28) 21. 06431 കോട്ടയം-കൊല്ലം പാസഞ്ചര്‍ (29 വരെ) ഭാഗികമായി റദ്ദാക്കിയവ 1. 17230 സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (23 മുതല്‍ 27 വരെ തൃശൂര്‍ വരെ മാത്രം) 2. 17229 തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (24 മുതല്‍ 28 വരെ തൃശൂരില്‍ നിന്നു പുറപ്പെടും) ഇന്നത്തെ ട്രെയിന്‍ നിയന്ത്രണം പൂര്‍ണമായി റദ്ദാക്കിയത് 1. 06431 കോട്ടയം-കൊല്ലം പാസഞ്ചര്‍ 2. 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം ന്മ ഭാഗികമായി റദ്ദാക്കിയത് 1. 16366 നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്: കൊല്ലം വരെ മാത്രം 2. 16325/16326 നിലമ്പൂര്‍- കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്: എറണാകുളം വരെ മാത്രം ആലപ്പുഴ വഴി തിരിച്ചുവിടുന്നത് 1. 22647 കോര്‍ബ-കൊച്ചുവേളി 2. 17230 സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി 3. 12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള 4. 16382 കന്യാകുമാരി-പുണെ ജയന്തി ജനത
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....