ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഈ മാസം 22 ന് തുറന്നുകൊടുക്കും. ലോകത്തിന്റെ സാങ്കേതിക ഭാവി മുന്‍കൂട്ടി കാണാനും അനുഭവിക്കാനും അവസരമൊരുക്കുന്നതാണ് മ്യൂസിയം. പുറംചുമരുകളില്‍ അറബിക് കാലിഗ്രാഫി ആലേഖനം ചെയ്തതടക്കം ഘടനയിലും നിര്‍മാണത്തിലും ഏറെ പുതുമകളോടെയാണ് മ്യുസിയം ഒരുങ്ങുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുറക്കുന്ന വിവരം പുറത്തുവിട്ടത്. ലോകത്തെ മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നായി നാഷനല്‍ ജ്യോഗ്രാഫിക് 2021 ല്‍ തെരഞ്ഞെടുത്ത മ്യൂസിയം ഓഫ് ഫ്യൂചര്‍ ദുബായുടെ രാജപാതെയന്നറിയപ്പെടുന്ന ഷെയ്ഖ് സായിദ് റോഡിനരുകിലായാണ് സ്ഥിതി ചെയ്യുന്നത്. വര്‍ത്തമാനകാലത്തിരുന്ന് ഭാവിയുടെ ലോകം നേരില്‍ കണ്ടനുഭവിക്കാനുളള അവസരമാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ഒരുക്കുക. 30,000 ചതുരശ്ര മീറ്ററില്‍ 77 മീറ്റര്‍ ഉയരത്തിലാണ് എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റെ നേര്‍ക്കാഴ്ച ദുബായ് ഒരുക്കിയിരിക്കുന്നത്. പുറംചുമരുകളില്‍ അറബിക് കാലിഗ്രാഫിയുടെ മനോഹാരിതയും കാണാനാവും. ഭാവിയിലേക്കുള്ള നൂതന ഗവേഷണങ്ങളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന വേറിട്ട കേന്ദ്രമായിരിക്കും ഫ്യൂച്ചര്‍ മ്യൂസിയം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....