ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന പരിഹാസത്തിന് മറുപടിയുമായി മന്ത്രി തന്നെ രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കടകംപള്ളിക്ക് ഭക്തി മൂത്ത് ഭ്രാന്തായല്ലോ, എവിടെ നോക്കിയാലും ഭക്തിനിര്‍ഭരമായ പോസ്റ്റും അമ്പലപുനരുദ്ധാരണ പോസ്റ്റുകളാണെന്നുമായിരുന്നു ഒരാളുടെ കമന്റ്.
ഇതിന് ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകളാണോ ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ' സെല്‍ഫ് ഗോള്‍ ആണല്ലോ, ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകളാണോ ഉദ്ഘാടനം ചെയ്യേണ്ടത്? പരിഹാസം ആണുദ്ദേശിച്ചതെങ്കിലും ദേവസ്വം വകുപ്പ് മന്ത്രി എന്ന നിലയില്‍ ഞാന്‍ എന്റെ കര്‍ത്തവ്യം വളരെ നന്നായി ചെയ്യുന്നു എന്ന് സമ്മതിച്ചല്ലോ, അത് മതി,' കടകംപള്ളി സുരേന്ദ്രന്‍ കമന്റ് ചെയ്തു. മൂവായിരത്തിനടുത്ത് ലൈക്കുകളാണ് കടകം പള്ളിയുടെ കമന്റിന് ലഭിച്ചിരിക്കുന്നത്.
കുളത്തൂര്‍ തൃപ്പാക്കൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ ആറാട്ടുകുളം നവീകരണത്തിന് ദേവസ്വം ബോര്‍ഡ് തുക അനുവദിച്ചതും പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചതുമായിരുന്നു കടകംപള്ളി പോസ്റ്റ് ചെയ്തത്. ആറാട്ടുകുളത്തിന്റെ നവീകരണത്തിന് ടൂറിസം വകുപ്പിന്റെ തീര്‍ത്ഥാടക സഞ്ചാര പൈതൃക പദ്ധതി പ്രകാരം 99.50 ലക്ഷം രൂപ ചിലവഴിച്ചു നവീകരിക്കുവാനാണ് തീരുമാനമായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....