മരവിക്കുന്ന തണുപ്പത്ത് 150 ൽ പരം സമരഭടന്മാർ മരിച്ചു വീണിട്ടും ഗാന്ധിമാർഗ്ഗത്തിൽ സമാധാനപരമായി ത്യാഗോജ്വല പോരാട്ടം നയിക്കുന്ന കർഷകർക്ക് പത്തു ടണിൽ കുറയാത്ത ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു നൽകാനാണ് സമീക്ഷ UK ആഗ്രഹിക്കുന്നത് ഈ ഉദ്യമത്തിൽ മനുഷ്യസ്നേഹികളായ മുഴുവൻ ആളുകളും പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ത്യയിൽ അവകാശങ്ങൾക്കായി പൊരുതുന്ന കർഷകർക്ക് ഒരു ടൺ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുവാനായിരുന്നു സമീക്ഷ UK യുടെ തീരുമാനം.
എന്നാൽ മുമ്പ് മുഖ്യമന്ത്രിയുടെ CMDRF ലേക്ക് സഹായിക്കണമെന്ന് സമീക്ഷ അഭ്യർത്ഥിച്ചപ്പോൾ 14 ലക്ഷം നൽകിയവർ കേരളത്തിലെ വിദ്യാർത്ഥികൾക്കു വേണ്ടി DYFI TV ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ അതേറ്റെടുത്ത സമീക്ഷയുടെ ആഹ്വാനം സ്വീകരിച്ചു ഏതാണ്ട് 100 നടുത്തു TV വാങ്ങി നൽകാൻ സഹായിച്ചവർ കൊടും തണുപ്പത്തു പോരാടുന്ന കർഷക സമൂഹത്തിനു വേണ്ടി സമീക്ഷ UK നടത്തിയ ഈ അഭ്യർത്ഥനയേയും ആവേശത്തോടെ ഹൃദയത്തിലേറ്റി
ഇപ്പോൾ തന്നെ 3 ടൺ (3000kg) നു മേലെ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന അവസ്ഥയിൽ സമീക്ഷയെ ജനങ്ങൾ എത്തിച്ചു എന്നതാണ് സത്യം. ഈയൊരു ആവേശം കണ്ടപ്പോൾ ഒരു 10 ടണെങ്കിലും ആ പോരാളികൾക്ക് എത്തിക്കണമെന്നാണ് സമീക്ഷ ആഗ്രഹിക്കുന്നതും അഭ്യർത്ഥിക്കുന്നതും നമ്മൾ ഒത്തു പിടിച്ചാൽ അതും അതിനപ്പുറവും നടക്കും എന്നതാണ് മുൻകാല അനുഭവങ്ങൾ ..
പ്രവാസി ജനസമൂഹം ജാതി, മത, രാഷ്ട്രീയ, വർഗ്ഗ ഭേദമന്യേ
ഈ കർഷക സമരത്തെ എങ്ങിനെ നോക്കി കാണുന്നു എന്നതിൻ്റെ ഉത്തമ ഉദാ: ഹരണമായി മാറുകയാണ് സമീക്ഷ UK യുടെ നമ്മെ ഊട്ടുന്നവരുടെ പ്രതിസന്ധിയിൽ നാം അവരെ ഊട്ടണം എന്ന മനുഷ്യസ്നേഹത്തിൻ്റെ കരുത്താർന്ന ഈ ആഹ്വാന.യുകെയിലെ നല്ലവരായ ജനങ്ങൾ. ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്
ഇനിയും സംഭാവന നൽകുവാൻ ആഗ്രഹിക്കുന്ന ആൾക്കാർ.
താഴെ കാണുന്ന അക്കൗണ്ടിൽ നിങ്ങളുടെ സംഭാവനകൾ ദയവായി നൽകി
അന്നമൂട്ടുന്ന കർഷകരെസഹായിക്കണമെന്ന്
. സമീക്ഷ യുകെ നാഷണൽ കമ്മിറ്റിക്ക് വേണ്ടി
സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.
വാർത്ത :
ഇബ്രാഹിം വാക്കുളങ്ങര
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....