ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്‌സരിച്ച മണ്ഡലത്തിലെ ഏറ്റവും വിജയസാധ്യതയുള്ള നിയമസഭാ സീറ്റിൽ മത്‌സരിക്കാൻ കേന്ദ്രനേതാക്കൾ ഓഫർ നൽകിയതോടെ ജെപി നദ്ദയുടെ യോഗത്തിലേക്ക് ശോഭാ സുരേന്ദ്രൻ എത്തി.
ഇന്നലെ രാത്രി നടത്തി ചർച്ചയിലാണ് ശോഭാ സുരേന്ദ്രനെ യോഗത്തി് എത്താൻ തീരുമാനമായത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർട്ടി യോഗത്തിന് ശോഭ എത്തുന്നത്.
ശോഭാ സുരേന്ദ്രനുമായുള്ള തർക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വ്യക്തമാക്കിയിരുന്നു.
ശോഭയെ പാർട്ടി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. താമസിയാതെ തീരുമാനം പ്രഖ്യാപിക്കും. വർക്കലയിൽ ശോഭ മത്സരിക്കാനും സാധ്യത ഏറെയാണ്. ശോഭയെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേരിട്ട് ഇടപെട്ടു. നിർദ്ദേശം ശോഭ അംഗീകരിക്കുകയും ചെയ്തു.
പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ശോഭ ആവർത്തിച്ചിരുന്നു നദ്ദ വിഷയത്തിൽ ഇടപെട്ടതോടെ സുരേന്ദ്രൻ പക്ഷം കീഴടങ്ങുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....