തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വീറുറ്റ പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിച്ച് തന്നെ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോള്‍ മുന്നണികള്‍ നടത്തിയ കൂട്ടിക്കിഴിക്കലിലാണ് ഇത്തരം പ്രഖ്യപനം. 52 സീറ്റ് ഉറപ്പായും ലഭിക്കുമെന്ന് എല്‍ഡിഎഫിന്റെ നിലവിലെ പ്രതീക്ഷ. അതേ സമയം വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച പോലെ നടന്നാല്‍ 62 സീറ്റുകള്‍ എന്ന നേട്ടത്തിലേക്ക് വരെ എത്താം എന്നാമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. ചില പ്രധാന സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടാലും 12 സീറ്റുകള്‍ പിടിച്ചടക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
അതേസമയം ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് വിലയിരുത്തുമ്പോള്‍ 35 വരെ സീറ്റുകള്‍ ലഭിക്കുമെന്നും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....