News Beyond Headlines

29 Friday
November

ഓഖി: രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നു

; 32 പേര്‍ ലക്ഷദ്വീപില്‍ എത്തി Ockhi cyclone തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. ഇതുവരെ തിരുവനന്തപുരം നാവികസേനയുടെ ടെക്‌നിക്കല്‍ മേഖല കേന്ദ്രീകരിച്ച് നടന്ന രക്ഷാപ്രവര്‍ത്തനമാണ് കൊച്ചിയിലേക്ക് മാറ്റുന്നത്. രക്ഷാപ്രവര്‍ത്തം വേഗത്തിലാക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വൈകാതെ കൊച്ചിയിലേക്ക് മടങ്ങും. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ കടലില്‍ കാണാതായിരിക്കുന്നത്. വ്യോമസേനയുടെയും നാവികസേനയുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് അധികൃതര്‍ പുതിയ നടപടി സ്വീകരിക്കുന്നത്. ഇത് തീരദേശ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് വ്യക്തമാണ്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് അധികൃതര്‍ക്ക് മുന്നിലുള്ളത്. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് നടന്ന് തെക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറിയതോടെ കാറ്റില്‍ പെട്ട് കൂടുതല്‍ ബോട്ടുകള്‍ ഈ മേഖലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. രക്ഷിച്ചെടുക്കുന്നവരെ തിരുവനന്തപുരത്ത് എത്തിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നുവെന്നും കൊച്ചിയില്‍ പെട്ടെന്ന് എത്തിച്ചേരാമെന്നുമാണ് അധികൃതര്‍ പറയുന്ന കാരണം. അതിനിടെ, മൂന്ന് ബോട്ടുകളിലെ 32 പേര്‍ ലക്ഷദ്വീപിലെ ബത്ര ദ്വീപില്‍ എത്തി. മരിയ ബോട്ടിലെ എട്ടും പെരിയനായിക് ബോട്ടിലെയും സെന്റ ജോസിലെ 12 പേര്‍ വീതവും ലക്ഷദ്വീപില്‍ എത്തിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ടതാണ് ഈ ബോട്ടുള്‍. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. നേരത്തെ ലക്ഷദ്വീപില്‍ എത്തിയ 11 പേരെ നാവികസേന കൊച്ചിയില്‍ എത്തിച്ചിരുന്നു. നാല് ബോട്ടുകള്‍ തോപ്പുംപടി ഹാര്‍ബറില്‍ തിരിച്ചെത്തിയിട്ടുണ്ട് ഇതില്‍ 48 തൊഴിലാളികളുണ്ട്. അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങള്‍ കൂടി ഇന്ന് തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. Ads by Google ockhi cyclone Advertisement കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം! PRINT LATEST NEWS Monday 04 Dec 2017 03.22 PM PRINT YOU MAY BE INTERESTED latest-news-ockhi-cyclone-innocent-to-donate-two-month-salary ഓഖി ദുരിതം: രണ്ടു മാസത്തെ വേതനം ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നല്‍കുമെന്ന് ഇന്നസെന്റ് എം.പി latest-news-vs-visits-punthura വി.എസ് പൂന്തുറയില്‍ എത്തി; ദുഃഖത്തില്‍ ഒപ്പമുണ്ടാകുമെന്ന് വാക്ക് latest-news-ockhi-cyclone-defence-ministers-statement രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും; പരാതികളെ കുറിച്ച് പ്രതികരിക്കില്ല: നിര്‍മ്മല സീതാരാമന്‍ latest-news-defence-minister-visits-punthura-protest-against-kerala-ministers പ്രതിരോധമന്ത്രി പൂന്തുറയില്‍: മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവെന്ന്; സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം Ads by Google LATEST NEWS latest-news-sc-on-mullaperiyar-issue മുല്ലപ്പെരിയാറിലെ പാര്‍ക്കിംഗ്: തത്സ്ഥിതി തുടരണമെന്ന് സുപ്രീ കോടതി മോഹന്‍ ഭാഗവത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസോ? അസാദുദീന്‍ ഒവൈസി ഓഖി വരുന്നു: മഹാരാഷ്ട്രയും ഗുജറാത്തും അതീവ ജാഗ്രതയില്‍ ട്രഷറിയില്‍ പണമില്ല; റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ അവസാന നിമിഷവും നെട്ടോട്ടത്തില്‍ മോഹന്‍ ഭഗത് ചീഫ് ജസ്റ്റീസ് കളിക്കേണ്ട ; അയോദ്ധ്യയെക്കുറിച്ച് സുപ്രീംകോടതി പറയും ; ആര്‍എസ്എസ് നേതാവിനെ ചോദ്യം ചെയ്ത് ഒവൈസി ഓഖി: കേരളത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി പിണറായി വിജയന്‍ Kerala Matrimony

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....