കുവൈറ്റ് സിറ്റി:ഇറാഖിലും കുവൈറ്റിലും ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സല്‍മാനിയ ആണ്.ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളായ യുഎഇ ,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും അനുഭവപ്പെട്ടു.പശ്ചിമ ഇറാനിലും ഇറാഖിലുമായി പത്തു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കുവൈത്തിന്റെ പലഭാഗങ്ങളില്‍ പ്രാദേശിക സമയം രാത്രി ഒന്പതതരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ ചിലയിടങ്ങളില്‍ തകര്ന്നു വീണു. കെട്ടിടങ്ങളില്‍ നിന്ന് താമസക്കാര്‍ ഇറങ്ങിയോടി. കൂടുതല്‍ തീവ്രത അനുഭവപ്പെട്ടത് മംഗഫ്, അഹമ്മദി, ഫിന്താങസ് തുടങ്ങിയ ഇടങ്ങളിലാണ്. ഷാര്ജ്യിലും ദുബായിലും ഇതിന്റെ പ്രകമ്ബനമുണ്ടായി. ഇറാനില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ എട്ടു ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്ട്ടു ണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....