നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ കഴിഞ്ഞ 50 ദിവസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ഒരിക്കല്‍ കൂടി ജാമ്യം നിഷേധിച്ചുഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നത്.ദിലീപ് ആലുവ സബ്ജയിലില്‍ തന്നെ തുടരണം.കാവ്യയ്‌ക്കൊപ്പമുള്ള ആദ്യമോണമാണ് ഇതോടെ ദിലീപിന് നഷ്ടമാകുന്നത്.പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുകളുണ്ടെന്നും ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിധി പ്രസ്താവനയില്‍ കോടതിയില്‍ പറയുന്നത്
ഓാഗസ്റ്റ് 11 നാണ് ആദ്യം ജാമ്യാപേക്ഷ നല്‍കിയത്. അത് പിന്നെ 18 ലേക്ക് മാറ്റി. അത് ഓഗസ്റ്റ് 22 ലേക്കും 23 ലേക്കും മാറ്റി. ഇപ്പോള്‍ ഏറ്റവും ഓടുവില്‍ ഓഗസ്റ്റ് 29 ന് ് അപേക്ഷ പരിഗണിക്കുന്നു.അതേസമയം, നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റില്‍ പൊലീസ് പൂര്‍ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.രാമന്‍ പിള്ള കേസ് ഏറ്റെടുത്ത ശേഷം ദിലീപിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു.എന്നാല്‍ പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച വാദമുഖങ്ങള്‍ ശക്തമാണെന്നാണ് സൂചന
നടിക്കേസിന്റെ പ്രധാന നാള്‍ വഴികളിലൂടെ
ടഫബ്രുവരി 17 ന് രാത്രിയിലാണ് ഓടുന്ന വാഹനത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്.ആക്രമിക്കപ്പെട്ട ശേഷം നടിയെ ഇവരുടെ വാഹനത്തിന്റെ ഡ്രൈവര്‍ നടനും സംവിധായകനുമായ ലാലിന്റെ കാക്കനാട്ടുള്ള വീട്ടിലെത്തിച്ചുമലയാളത്തിലെ പ്രമുഖ നടിയുടെ വാഹനത്തില്‍ കയറിപ്പറ്റി അവരെ അക്രമിക്കാന്‍ ശ്രമിക്കുകയും അപകീര്ത്തി കരമായ ദൃശ്യങ്ങള്‍ പകര്ത്താ ന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഏഴു പേരുണ്ടെന്ന് പൊലീസ്.ഇതില്‍ നാലു പേരേ തിരിച്ചറിഞ്ഞിട്ടുണ്ട്.ഒരാള്‍ അറസ്റ്റിലായി.നടിയുടെ വാഹനമോടിച്ചിരുന്ന ആലുവ സ്വദേശി മാര്ട്ടി നാണ് അറസ്റ്റിലായത്.മറ്റു മൂന്നു പേര്ക്കാ്യി തിരച്ചില്‍ ഊര്ജ്ജി്തമാക്കി.പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തുണ്ടെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ നടിയുടെ മുന്‍ ഡ്രൈവര്‍ സുനിലാണ് മുഖ്യ പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് സംശയിക്കുന്നു.ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.2008 മുതല്‍ സിനിമാ രംഗത്ത് പ്രവര്ത്തിിക്കുന്ന ഇയാളുടെ പ്രധാന ജോലി സിനിമാ നടികളെ സെറ്റിലെത്തിക്കുകയെന്നായിരുന്നു.പിന്നീട് ഭാവനയുടെ ഡ്രൈവറായ ഇയാള്‍ രണ്ടാഴ്ച മുന്പ്ു നടിക്കു വേണ്ടി മാര്ട്ടിടനെ ഏര്‌പ്പെകടുത്തിക്കൊടുത്തു.
തുടര്ന്ന് ഇന്നലെ തൃശൂരില്‍ നിന്ന് നടിയെ ഷൂട്ടിംഗിനു ശേഷം ഡബ്ബിംഗ് ജോലികള്ക്കാ യി മാര്ട്ടി്‌നാണ് എറണാകുളത്തേക്ക് കൊണ്ടു വരാന്‍ വാഹനവുമായി ചെന്നത്.അവിടെ നിന്ന് ആറു മണിക്ക് പുറപ്പെട്ട വാഹനം അത്താണിയിലെത്തിയപ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടി മുട്ടി.ഉടനെ അതിനകത്തു നിന്ന് കുറച്ചു പേര്‍ വാഹനത്തില്‍ കയറുകയും നടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ബലാല്ക്കാടരമായി പിടിച്ച് അപകീര്ത്തിികരമായ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇത് പാലാരിവട്ടം വരെ തുടര്ന്നുോ.അവിടെ നടിയെയും അവരുടെവാഹനത്തെയും ഉപേക്ഷിച്ചു പ്രതികള്‍ കടന്നു കളഞ്ഞു.ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ നടിയെ ഒരു പ്രമുഖ സംവിധായകന്റെ വീട്ടിലെത്തിച്ചു.അവിടെ നിന്നാണ് നടി പൊലീസില്‍ പരാതി നല്കി.െഉടനെ തന്നെ നടിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു .കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളും കുറ്റം സമ്മതിച്ചു.മറ്റുള്ളവര്ക്കു വേണ്ടി തിരച്ചില്‍ ഊര്ജ്ജിയതമാക്കി.
ബലാല്‌സംതഘം,തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പൊലീസ് പ്രതികള്‌ക്കെലതിരെ കേസെടുത്തിട്ടുള്ളത്.അന്വേഷണത്തിന് ആറംഗ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രധാന പ്രതിയായ പള്‌സനര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പള്‌സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്.
അതേസമയം, സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റൊ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍ കൂടി ഈ കേസില്‍ പ്രതികളാകും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സുനിയുടെ പങ്ക് വ്യക്തമായതു മുതല്‍ ഇയാള്ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു.
സംഭവത്തിനു ശേഷം പ്രതികള്‍ രണ്ടു സംഘങ്ങളായാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഇനി പിടികൂടാനുള്ള പള്‌സനര്‍ സുനിയും വിജീഷും മണികണ്ഠനും ഉള്‌പ്പെമട്ട സംഘത്തിനായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം. ഈ മൂവര്‍ സംഘം കൃത്യത്തിന് ശേഷം ആലപ്പുഴ കാക്കാഴത്ത് എത്തുകയും സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിനെതിരെ രൂക്ഷ വിമര്ശടനത്തിന് ഇടയാക്കിയിരുന്നു.കേരളം വിട്ടു പോയെന്ന നിഗമനത്തില്‍ കേരളത്തിനു വെളിയിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.ഇതിനിടയിലാണ് പൊലീസിന്റെ കണ്ണു വെട്ടിച്ച് കേരളത്തിനകത്ത് ഒരു പക്ഷെ കൊച്ചിയില്‍ തന്നെ തങ്ങിയ സുനിയും കൂട്ടു പ്രതിയും കോടതിയില്‍ കീഴടങ്ങാനെത്തിയത്.ഇയാള്‍ കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ പ്രധാന കോടതികളിലെല്ലാം സുരക്ഷ ഏര്പ്പാതടാക്കിയിരുന്നു.പക്ഷെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളിച്ചാണ് സുനി കോടതിയിലെത്തിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‌സതര്‍ സുനിയെയും വിജേഷിനെയും മാര്ച്ച്ആ അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ആലുവ കോടതി ഉത്തരവിട്ടു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ട് ദിവസത്തേക്ക് മാത്രമാണ് സുനിയെ കസ്റ്റഡിയില്‍ വക്കാന്‍ പൊലീസിനെ കോടതി അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താനും കോയമ്പത്തൂരിലുള്‌പ്പെ ടെ പ്രതികളെ കൊണ്ടുപോയി തെളിവെടുക്കാനുമാണ് ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റൈ വാദം കോടതി അംഗീകരിച്ചത്. കൂടാതെ പ്രതികള്‍ ഈ സംഭവത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും നുണപരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്സ്ര് സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലൂം പോലീസ് റെയ്ഡ്. നടിയുടെ ചിത്രം പകര്ത്തിുയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണ് റെയ്ഡ്. കഴിഞ്ഞ ദിവസം അഭിഭാഷകനെ ചോദ്യം ചെയ്തുവെങ്കിലും മൊബൈല്‍ ഫോണ്‍, സിം കാര്ഡ്ച, മെമ്മറി കാര്ഡ് എന്നിവയെ കുറിച്ച് വ്യക്തമായ സൂചന നല്കാസന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്ന്നാ ണ് പോലീസ് പരിശോധന നടത്തിയത്. സുനിയെ ചോദ്യം ചെയ്തുവെങ്കിലും മൊബൈല്‍ ഫോണ്‍ എവിടെയാണെന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്കിയയിരുന്നത്. മൊബൈല്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ അഴുക്കുചാലുകളിലും കൊച്ചി കായലിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുനി ഒളിവില്‍ പോകുന്നതിന് മുന്പ്ാ അഭിഭാഷകനെ കണ്ടപ്പോള്‍ കൈകാറിയ രേഖകള്‌ക്കൊളപ്പം മൊബൈല്‍ ഫോണും ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും പള്‌സതര്‍ സുനി. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ താന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പള്‌സവര്‍ സുനി പൊലീസിനോട് പറഞ്ഞതായാണ് ഏറ്റവും പുതിയ വിവരം. നടിയുടെ ദൃശ്യങ്ങള്‍ പകര്ത്തി യ മെമ്മറി കാര്ഡ്ം താന്‍ അഭിഭാഷകന് നല്കി്യിട്ടുണ്ടെന്നും സുനി വ്യക്തമാക്കി. പ്രമുഖ ചലചിത്ര താരത്തിനെതിരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ ക്വട്ടേഷന്‍ നല്കിനയെന്ന് നടി വെളിപ്പെടുത്തുന്ന പെണ്ണ് ഉടന്‍ തന്നെ കുടുങ്ങും. പൊലീസിനോട് ആദ്യഘട്ടത്തില്‍ വെളിപ്പെടുത്താതിരുന്ന ചില സംശയങ്ങള്‍ അടുത്ത തന്നെ നടി അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിളയ അഭിമുഖത്തിലാണ് തനിക്കെതിരയ ക്വട്ടേഷന്‍ നല്കിായത് ഒരു സ്ത്രീയാണന്ന് നടി വെളിപ്പെടുത്തിയത്. നടിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അവരില്‍ നിന്ന് വീണ്ടും വിവരങ്ങള്‍ തേടി ഗൂഡാലോചന കേസിന്റെ അന്വേഷണ റിപ്പോര്ട്ട്ി വേഗം കോടതിയില്‍ സമര്പ്പി ക്കാനാണ് തീരുമാനം.
യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയെന്നറിയപ്പെടുന്ന സുനില്‍ കുമാറാണ് കേസില്‍ ഒന്നാം പ്രതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്പ്പി ച്ചിരിക്കുന്നത്. 165 സാക്ഷികളടങ്ങിയ പട്ടികയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന വെളിപ്പെടുത്താനൊരുങ്ങി പ്രതികള്‍; വിലപേശല്‍ തന്ത്രമെന്ന് പൊലീസ്
നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് മുഖ്യപ്രതി പള്‌സആര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍. ockquote> നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപില്‍ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും. ആലുവ പോലീസ് ക്ലബില്‍ വച്ച് എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ദിലീപിനൊപ്പം സംവിധായകന്‍ നാദിര്ഷനയുടെയും മൊഴി രേഖപ്പെടുത്തും.പള്‌സരര്‍ സുനിയുടെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‌ക്കെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്റെഴ തീവ്രശ്രമം. ദിലീപും നാദിര്‌ഷെയും പൊലീസ് ക്ലബ്ബിലെത്തിയിട്ട് മണിക്കൂറുകള്‍ പിന്നിടുന്നു,പൊലീസ് ഉദ്യോഗസ്ഥരും നടനും സുഹൃത്ത് നാദിര്ഷളയും ദിലീപിന്റെ മാനേജരും നേതൃത്വത്തിലുള്ളവരുടെ സംഘമാണ് ഇവരുടെ മൊഴിയെടുക്കുന്നത്.ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ദിലീപും നാദിര്ഷനയും പൊലീസ് ക്ലബ്ബിലെത്തുന്നത്.
നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റില്‍. സംഭവത്തില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു. ഇതിനു പിന്നലെയാണ് അറസറ്റ്. ഇന്നു രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്ന്നാ ണ് അറസ്റ്റ്. തുടക്കത്തില്‍ തന്നെ ഗൂഢാലോചന ഉണ്ട് എന്നു പോലീസ് സംശയിച്ചിരുന്നു എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപിനെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഒടുവില്‍ ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പൂര്ണംമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് വിവരം. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ഉള്ളത്. ജനപ്രിയ നായകന്റെന അറസ്റ്റ് മലയാള സിനിമാലോകത്തെ അക്ഷരാര്ത്ഥ്ത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച 13 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതോടെ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അപ്പോഴും ദിലീപിന്റെന അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. എന്നാല്‍ അതിന്റൈ നിര്ണാരയക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടുതവണ നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.Aug 18
കൊച്ചിന്മ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി. പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്താണ് നടപടി. ഇതുവരെ പുറത്തു വന്നിട്ടില്ല.എഡിജിപി ബി സന്ധ്യ ,ആലുവ റൂറല്‍ എസ്പി എവിജോര്ജ്ജ് തുടങ്ങിയവരുടെ ജാമ്യാപേക്ഷയുമായി മൂന്നാം തവണയാണ് ദിലീപ് കോടതിക്കു മുന്നിലെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെപ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും വാദം തുടരും.
കൊച്ചി യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.
ഹൈക്കോടതി രണ്ടാം തവണയും ജാമ്യാപേക്ഷ നിരസിച്ചുവെങ്കിലും ദിലീപിനു മുന്നിലെ പ്രതീക്ഷകള്‍ അണയുന്നില്ല. ദിലീപിന് ഇനിയും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടിയുണ്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാം. നേരിട്ട് സുപ്രീം കോടതിയിലേക്ക് പോകാനും അവകാശമുണ്ട്. സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കി ഹൈക്കോടതിയില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ നീക്കാനും അതുവഴി ജാമ്യം ലഭിക്കാനുള്ള സാധ്യതയുമാണ് മുന്നിലുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....