കൊച്ചി : കേരളത്തിന്റെ വികസന സ്വപ്നം ഇന്ന് കൊച്ചിയുടെ ആകാശത്ത് കുതിക്കും.
കേരളത്തിന്റെ മുഴുവന്‍ കണ്ണ് മെട്രെിയില് ആണെങ്കില്‍ പിണറായി വിജയന് ലക്ഷ്യമിടുന്നത് അതിനു ശേഷം നടക്കുന്ന കൂടിക്കാഴ്ച്ചയിലാണ്. അധികാരമേറ്റശേഷം ആദ്യം തന്നെ കേരളത്തിന്റെ വികസന പദ്ധതി കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ച മുഖ്യമന്ത്രി രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും കൂടുതല്‍ സഹായം നേടിയെടുത്തയാള്‍ കൂടിയാണ്. മെട്രൊയുടെ കുതിപ്പിനും അതിനൊപ്പം കേരളംത്തിന്റെ പുതിയ വികസന പദ്ധതികള്‍ക്കുമാണ് നരേന്ദ്രമോദി തുടക്കമിടുക.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മെട്രോ നാടിന് സമര്‍പ്പിക്കും. തീരുമാനിച്ച പദ്ധതി അതാണെങ്കിലും അതിനുശേഷം കേരളമുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്കാണ് വ്യവസായ കേരളം കാത്തിരിക്കുന്നത്. 1.05ന് നാവികവിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോര്ഡ്റൂമിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മെട്രോയുടെ വര്‍ണത്തിലും വേഗത്തിലുമലിയാന്‍ തുറമുഖനഗരം ഒരുങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....