ഇളം നീലയും ഇളം പച്ചയും കലര്‍ന്നൊരു നിറമാണ് കൊച്ചി മെട്രോയുടെ പ്രധാന ആകര്‍ഷണം.ഈ ട്രെയിന്‍ കണ്ടാല്‍ അറബിക്കടലിങ്ങനെ ആര്‍ത്തിരമ്പുകയാണെന്നു തോന്നും.നീലക്കടലിലെ അലകളിലിരിക്കുന്ന ഒരനുഭൂതിയാണ് മെട്രോ കാറുകളില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍.മൂന്നു കാറുകള്‍ ചേരുന്നതാണ് ഒരു മെട്രോ ട്രെയിന്‍.ഇവയിലെല്ലാം കൂടി 136 സീറ്റുകള്‍.ഗര്‍ഭിണികള്‍,മുതിര്‍ന്ന പൗരന്‍മാര്‍,അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്കായി 36 സീറ്റുകള്‍ മാറ്റിവെച്ചിരിക്കുന്നു.ഈ സീറ്റുകളുടെ ഹാന്‍ഡ്‌ലിനും ഇളം പച്ച നിറമാണ്.ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഈ സീറ്റുകള്‍ പ്ലാറ്റ് ഫോമിലെ ലിഫ്റ്റിനു നേരേയായിരിക്കും.ഗര്‍ഭിണികള്‍ക്കായി കുഷ്യന്‍ സൗകര്യമുള്ള സീറ്റുകളും ഒരുക്കിയിട്ടുണ്ട്.
വീല്‍ചെയര്‍ യാത്രക്കാര്‍ക്കായി ലോങ്പ്രസ് ബട്ടന്‍ സംവിധാനമുണ്ട്.ബട്ടന്‍ അമര്‍ത്തിയാല്‍ വാതില്‍ കുറച്ചധികം നേര കൂടി തുറന്നു കിടക്കും.ഈ സമയത്ത് ട്രെയിന്‍ ഓപ്‌റേറ്റര്‍ വന്ന് വീല്‍ചെയറിലെ യാത്രക്കാനെ ഇറങ്ങാന്‍ സഹായിക്കും.മെട്രോയില്‍ ഇരിക്കുമ്പോള്‍ നെഞ്ചുവേദനയോ ശ്വാസം മുട്ടലോ തോന്നിയാല്‍ എമര്‍ജന്‍സി ഇന്‍കോമിലെ ബട്ടനമര്‍ത്തിയാല്‍ മതി.ട്രെയിന്‍ ഓപ്‌റേററ്ററോട് വിവരം പറഞ്ഞ് അടിയന്തിര സഹായം തേടാം. നിന്നു യാത്ര ചെയ്യുന്നവര്‍ക്കായി നല്ല ഉറപ്പുള്ള ഹാന്‍ഡിലുകളില്‍ പിടിച്ചു നില്‍ക്കാം.വെറും 25 മിനിറ്റു കൊണ്ട് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയെത്തി ചേരാം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....