കോട്ടയം ജില്ലയിലെ മല്ലപ്പള്ളിയില്‍ വീട്ടാവശ്യത്തിനായി വാങ്ങിയ പശുവിനെയും കൊണ്ടു പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. ചങ്ങനാശേരിക്കടുത്തു തെങ്ങണയിലേക്കു പശുക്കളെ കൊണ്ടുപോയ വാഹനമാണ് താലൂക്ക് ആശുപത്രിക്കു സമീപം തടഞ്ഞത്. എഴുമറ്റൂരില്‍ വീടുകളില്‍നിന്നു വാങ്ങിയ പശുക്കളാണിതെന്നു ഉടമകള്‍ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. വാഹനം തടഞ്ഞതിനു കണ്ടാലറിയാവുന്ന ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. വാഹനം ഉടന്‍ വിട്ടയയ്ക്കുമെന്നു പൊലീസ് പറഞ്ഞു. കന്നുകാലികളുടെ വില്‍പനയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതെന്നാണു സൂചന.
കേന്ദ്ര നയം എന്താണന്നറിയാഞ്ഞിട്ടാണോ അതോ മനപ്പൂര്‍വ്വം കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണോ ഇവിടുത്തെ ബിജെപി പ്രവര്‍ത്തകര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പൊതുജനത്തിന് മനസിലാകുന്നില്ല.കേന്ദ്രമിറക്കിയ കന്നുകാലി ചന്തകളിലെ കശാപ്പു നിയമം അത്യാവശ്യമായി ഒന്നു വായിക്കുന്നതും പഠിക്കുന്നതും നന്നായിരിക്കും.ഇനി അഥവാ ഇംഗ്ലീഷിലോ ഹിന്ദിയിലോ പുറത്തിറക്കിയ കന്നുകാലി നിയമം വായിക്കാനറിയില്ല എങ്കില്‍ മലയാളത്തിലേക്ക് അത് പലരും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ബീഫ് കഴിക്കുനേനതിനോ പാലു കുടിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് മനസിലാക്കാന്‍ എത്ര അല്‍പ ബുദ്ധിക്കാരനും പറ്റും.ബിജെപി പ്രസിഡന്റ് അമിത്ഷാ ജൈന മതവിശ്വാസിയാണ് .ജൈനരാകട്ടെ മാംസാഹാരം പോയിട്ട് മൃഗങ്ങളുടെപാലു പോലും ഉപയോഗിക്കാത്തവരും.പകരും സോയാപാലാണ് അവര് ഉപയോഗിക്കുന്നത്.ഇനി അമിത്ഷായ്ക്കറിവില്ലെങ്കിലും നാട്ടുകാരിനി മുതല്‍ സോയാപാല്‍ കുടിച്ചാല്‍ മതിയെന്ന് ഇവിടുത്തെ പ്രവര്‍ത്തകരങ്ങ് നിശ്ചയിച്ചോ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....