അങ്ങനെ കള്ളൊരു താരമായി. കള്ളിന് സ്റ്റാര്‍ പദവി നല്‍കി കള്ളു വ്യവസായത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
പരമ്പരാഗത കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ മദ്യനയത്തില്‍ പരമ്പരാഗതവും തൊഴിലധിഷ്ഠിതവുമായ ഒരു വ്യവസായം എന്ന നിലയില്‍ കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
3 സ്റ്റാര്‍ പട്ടികയ്ക്ക് മുകളിലുള്ളവര്‍ക്ക് ശുദ്ധമായ കള്ള് വിതരണ ചെയ്യാന്‍ അനുമതി നല്‍കും കള്ളു ഷാപ്പുകളില്‍ ശുചിത്വം ഉറപ്പാക്കാനും ആധുനിക വത്കരണത്തിനും നടപടി സ്വീകരിക്കും. കള്ള് ഷാപ്പുകള്‍ 3 വര്‍ഷത്തില്‍ ഒരു തവണ വില്‍പന നടത്തുന്നതാണ്.
കള്ള് ഷാപ്പ് നടത്തിപ്പിന് സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സഹകരണ സംഘങ്ങള്‍ ഇല്ലാത്തിടത്ത് മൂന്ന വര്‍ഷം ഷാപ്പ നടത്തിയവര്‍ക്ക് പരിഗണന നല്‍കും. കള്ളുഷാപ്പുകളില്‍ കൂടി ശുദ്ധമായ കള്ള് മാത്രമേ വില്‍ക്കുന്നുള്ളുവെന്ന് ഉറപ്പു വരുത്തും. ഇതു സംബന്ധിച്ച കര്‍ശനമായ പരിശോധനകള്‍ നടത്തും.
ടോഡി ബോര്‍ഡ് തിരിച്ചുവരുംഗുരുതര പ്രതിസന്ധി
നേരിടുന്ന കള്ള് വ്യവസായം പുനരുജ്ജീവിപ്പിക്കാന്‍ ടോഡി ബോര്‍ഡ് തിരിച്ചുകൊണ്ടുവരും.തൊഴിലാളികള്‍ സുരക്ഷ ഉറപ്പാക്കാനും ശുദ്ധമായ കള്ള് വിതരണം നടത്തുന്നതിനും ഇത് സഹായകമാകും
നിലവിലെ നിയമം അനുസരിച്ച് ഒരു കള്ളുഷാപ്പിന് ഏറ്റവും കുറഞ്ഞത് 50 തെങ്ങ് അല്ലെങ്കില്‍ 100 പന, അല്ലെങ്കില്‍ 25 ചൂണ്ട പന എന്നിവ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടതാണ്. ഈ അവസ്ഥ തുടരും. ത്രീ സ്റ്റാറിന് മുകളിലുള്ള ബാര്‍ഹോട്ടലുകള്‍ക്ക് കള്ള് വില്‍ക്കാനുളള അധികാരം പുതിയ മദ്യം നയം അനുസരിച്ച് സംജാതമാവും. 3 സ്റ്റാര്‍ പട്ടികയ്ക്ക് മുകളിലുള്ളവര്‍ക്ക് ശുദ്ധമായ കള്ള് വിതരണ ചെയ്യാന്‍ അനുമതി നല്‍കും കള്ളു ഷാപ്പുകളില്‍ ശുചിത്വം ഉറപ്പാക്കാനും ആധുനിക വത്കരണത്തിനും നടപടി സ്വീകരിക്കും. കള്ള് ഷാപ്പുകള്‍ 3 വര്‍ഷത്തില്‍ ഒരു തവണ വില്‍പന നടത്തുന്നതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....