തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഉടുപ്പു തയ്പ്പിച്ചിരിക്കുന്നവര്ക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പണി.സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളെ ഉദ്യേശിച്ചുള്ളതല്ല പുതിയ തീരുമാനം.സ്വന്തം പേരിലുള്ള സ്വത്ത് തിരഞ്ഞെടുപ്പ് പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേകശം,പക്ഷെ അതിധനികര്‍ പോലും സ്വന്തം പേരിലുള്ള സ്വത്ത് ഭാര്യയുടെ പേരിലാക്കി സ്വത്ത് വിവരം മറച്ചു വെയ്ക്കുന്നു.ഇത് ശ്രദ്ധയില്‍ പെട്ട കമ്മീഷനാണ് ഇനി ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ പത്രികകയ്ക്കൊപ്പം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഭാര്യയുടെ സ്വത്തും വരുമാന ശ്രോതസ്സും വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം കമ്മീഷന് നല്‍കിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയുടെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരം ജനങ്ങള്‍ക്ക് അറിയാനാകില്ലായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് വീണ്ടും മല്‍സരിക്കുമ്പോള്‍ വരുമാനത്തില്‍ വര്ദ്ധനവുണ്ടായിട്ടുണ്ടോയെന്ന് പുതിയ നിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും.സ്ഥാനത്തിരുന്ന് ജനപ്രതിനിധികള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോയെന്ന് ഇതിലൂടെ മനസിലാക്കാനും ജനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....