News Beyond Headlines

30 Saturday
November

രഹസ്യപ്പോലീസിനു ചാനല്‍ കണ്ടാല്‍ പോരേ?

പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം നടത്താനൊരുങ്ങുന്നു.സംസ്ഥ#ാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷുകവുമായി ബന്ധപ്പെട്ടാണ് പത്രക്കാരേ വിളിച്ചുകൂട്ടിയിരിക്കുന്നത്.സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിക്കുമെന്നുറപ്പ്.പെട്ടന്ന് മാധ്യമപ്രവര്‍ത്തകരല്ലാത്ത രണ്ടു പേരെ പ്രസ് ഹാളില്‍ കണ്ടെത്തി.സംഗതി ദുരൂഹം.ആദ്യം പറഞ്ഞു ഓഫീസ് സ്റ്റാഫണെന്ന്പിടിയ്ക്കപ്പെട്ടു.ചോദ്യം ചെയ്തു.അപ്പോളാണറിയുന്നത് ഇരുവരും സംസ്ഥാന രഹസ്യപ്പോലീസിലെ അംഗങ്ങളാണെന്ന്.
പ്രതിപക്ഷ നേതാവ് ചെന്നിത്തല നടത്തുന്ന പത്രസമ്മേളനത്തില്‍ കുറിപ്പ് വിതരണത്തില്‍ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ല.പിന്നെ അദ്ദേഹം പറയുന്ന കാര്യങ്ങളും രഹസ്യമാക്കി വെക്കാന്‍ കഴിയില്ല.പിന്നെ എന്തിനാണ് രഹസ്യപ്പോലീസ് അവിടെയെത്തിയത്.അവരുടെ ഓഫീസിലോ മറ്റെവിടെയെങ്കിലുമോ ഇരുന്ന് ചാലലുകളുടെ തല്‍സമയ സംപ്രേക്ഷണം കണ്ടാല്‍ ചെന്നിത്തല പറയുന്നതെന്താണെന്ന് കൃത്യമായറിയാം.അദ്ദേഹം പറയുന്നത് നിരീക്ഷിക്കാന്‍ അവിടെ എത്തണമെന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ല.പിന്നെ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ പുകഴ്ത്തിയൊന്നും പറയില്ലെന്ന് എന്തായാലും കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കു പോലുമറിയാം.പിന്നെ രഹസ്യപ്പോലീസിനെ അവിടെ എത്തിച്ച് അതിന്റെ പഴി കൂടി കേള്‍ക്കേണ്ടി വന്നത് കഷ്ടമല്ലേ. പിന്നെ സംസ്ഥാനത്തെ കാര്യങ്ങള്‍ നിരീക്ഷിക്കാനാണല്ലോ ശമ്പളമൊക്കെ നല്‍കി രഹസ്യപ്പോലീസിനെ നിയമിച്ചിരിക്കുന്നത്.അതുകൊണ്ട് അവരു ചെയ്തത് തെറ്റാണെന്ന് പറയാന്‍ പറ്റുമോ?
എന്തായാലും ഇരുവരെയും പിടികൂടി പ്രസ്ഹാളിനു വെളിയിലാക്കിയ ശേഷമാണ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്.അതുകൊണ്ട് അതിനകത്തു നടന്ന രഹസ്യങ്ങളൊന്നും പുറം ലോകമറിഞ്ഞില്ല.എന്നുമാത്രമല്ല രമേശ് സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളൊന്നും രഹസ്യപ്പോലീസോ അല്ലാത്ത പോലീസോ പൊതുജനങ്ങളോ ആരുമറിഞ്ഞില്ല. രഹസ്യപ്പോലീസിനെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കാന്‍ പറഞ്ഞു വിട്ടവരാണോ അതോ രഹസ്യമല്ലാതെ പ്രതിപക്ഷനേതാവ് നടത്തിയ പത്രസമ്മേളനം രഹസ്യമായി നിരീക്ഷിച്ച രഹസ്യപ്പോലീസാണോ യഥാര്‍ത്ഥത്തില്‍ തെറ്റുകാര്‍.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....