മൂന്നാര്‍ പ്രശ്നത്തില്‍ സര്‍വ്വകക്ഷിയോഗം ക്രഡിറ്റിനു വേണ്ടി സിപിഎം-സിപിഐ വാക്പോര് കടുക്കുന്നു.മൂന്നാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വ കക്ഷി യോഗം വിളിച്ചത് ക്രഡിറ്റിനു വേണ്ടിയാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.മൂന്നാര്‍ കൈയ്യേറ്റത്തിനെതിരെ സിപിഐ നേരത്തേ തന്നെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വം മൂന്നാര്‍ പ്രശ്നത്തില്‍ ആരോപണ വിധേയരായതോടെ സിപിഎം പ്രതിരോധത്തില്‍ പെട്ടു.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ പ്രേരിപ്പിച്ചതെന്നും സിപിഐ എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.
കൈയ്യേറ്റക്കാരോട് യാതൊരു ദയയും കാണിക്കില്ലെന്ന് നേരത്തേ തന്നെ റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നതാണ്.വന്കിടക്കൈയ്യേറ്റങ്ങള് ഒഴിപ്പിക്കുമ്പോള്‍ ചെറുകിടക്കാര്‍ രക്ഷപെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.കൈയ്യേറ്റം ഒഴിപ്പിക്കലില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നും സിപിഐ റവന്യൂ വകുപ്പിനോടാവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....