ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരക്കസേരയിലെത്തിയപ്പോള്‍ ദേശീയ മാധ്യമങ്ങളുള്‍പ്പടെ കൊട്ടിഘോഷിച്ചത് യോഗിയുടെ മുസ്ലീം വിരുദ്ധ വികാരമായിരുന്നു.എന്നാല്‍ അധികാരമേറ്റ ആദ്യനാളുകളില്‍ തന്നെ സംസ്ഥാനത്തിന്റെ സമ്പൂര്‍ണ അഴിച്ചു പണിക്കാണ് യോഗി നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.മൂന്നു ദിവസം കൊണ്ട് അഞ്ചു സുപ്രധാന തീരുമാനങ്ങളാണ് യോഗിയുടെ ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്
1. പൂവാല വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരേ ഒതുക്കാന്‍ പൂവാല വിരുദ്ധ സേന (ആന്റി റോമിയോ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്നു ഇത്..പ്രവര്‍ത്തനം തുടങ്ങി.ആദ്യഘട്ടത്തില്‍ 11 ജില്ലകളില്‍ ആറു സോണുകളിലായാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുകയയു പിയിലെ എല്ലാ ജില്ലകളിലും സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കും..ലക്‌നൗ ഐജിയുടെ നേതൃത്വത്തിലായിരിക്കും സ്‌ക്വാഡിന്റെ പ്രവര്‍ത്തനം2. യു പി പിഎസ്എസി റിസള്‍ട് പ്രഖ്യാപിക്കുന്നതിന് സ്റ്റേ പരീക്ഷാ ക്രമക്കേടിനേക്കുറിച്ച് നിരവധി പരാതികള്‍ വന്ന സാഹചര്യത്തില്‍ യുപിപിഎസ് സി പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്തു3. അനധികൃത അറവുശാലകള്‍ക്ക് പൂട്ടു വീണു.4. അനധികൃത പശുകടത്തില്‍ നിര്‍ത്തിക്കാന്‍ നടപടി തുടങ്ങി5. അയോധ്യയില്‍ രാമായണ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട നടപടിയെന്നോണം കേന്ദ്രമന്ത്രി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയായുമായി കൂടിക്കാഴ്ച നടത്തി.
ഇവയാണ് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ യോഗി നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങള്‍.കൂടാതെ 154 സ്വപ്ന പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ യു പിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.കൂടാതെ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വിട്ടു വീഴ്ച കാണിക്കരുതെന്നും സംസ്ഥാനത്തെ ക്രമസമാധാനം എന്തു വിലകൊടുത്തും നിലനിര്‍ത്തണമെന്നും യോഗി പൊലീസിനു നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....