സംഘര്‍ഷം നടന്ന മലപ്പുറം താനൂരില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം നടക്കും. മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിലാണ് യോഗം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശവാസികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. താനൂരില്‍ ഈയിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു കോടി നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്.
സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷത്തിനിടെ പൊലീസും താനൂരില്‍ അക്രമം നടത്തിയിരുന്നു. അക്രമത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍, മത്സ്യബന്ധന വലകള്‍ എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാധാന യോഗത്തില്‍ റവന്യൂ അധികൃതര്‍ കണ്ടെത്തിയ വസ്തുതകളും പരിശോധിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....