കേരളാ പൊലീസ് നടത്തിയ ധീരമായ മാവോയിസ്റ്റ് വേട്ടയ്ക്കു ശേഷം വീണ്ടും നിലമ്പൂര്‍ കാടുകളില്‍ ഇവര്‍ സജീവമാകുന്നു.കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ട ശേഷം ഇവിടം താവളമാക്കിയിരുന്ന അന്നു രക്ഷപെട്ട മാവോയിസ്റ്റുകള്‍ ഒളിവിലായിരുന്നു.എന്നാല്‍ എല്ലാമൊന്നാറിത്തണുത്തപ്പോള്‍ വീണ്ടും നിലമ്പൂര്‍ വനത്തിലേക്ക് ഇവര്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.അന്ന് രക്ഷപെട്ടെന്നു കരുതുന്ന കുപ്പു ദേവരാജന്റെ അടുത്ത സുഹൃത്ത് മണിവാസകമാണ് ഇപ്പോള്‍ ഇവിടെ സജീവമായ മാവോയിസ്റ്റു നേതാവെന്നു കരുതുന്നു.അന്നു രക്ഷപെട്ട വിക്രം ഗൗഡയും കാട്ടിലേക്ക് തിരിച്ചെത്തിയതായി വിവരമുണ്ട്.ഇവരുടെ സംഘത്തില്‍ മലയാളികളും ഒരു സ്ത്രീയും ചേര്‍ന്നിട്ടുണ്ട്.
ഇവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന ആദിവാസി ഗ്രാമങ്ങളിലേക്ക് ഇവരെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകളുണ്ട്.എന്നാല്‍ പഴയതു പോലെ അദിവാസികളുടെ സഹായം ഇവര്‍ക്കു ലഭിക്കുന്നില്ല.പൊലീസിനെ ഭയന്നാണ് ആദിവാസികളും ഇവരുടെ സംരക്ഷണം ഒഴിവാക്കുന്നത്.മാവോയിസ്റ്റ് സ്വാധീന മേഖലയായഇന്‍ഡ്യയുടെ വശക്കു കിഴകന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിലമ്പൂരേക്ക് ആയുധമെത്തിക്കാനുള്ള പദ്ധതിയും ഇവര്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....