ആരോപണ പ്രത്യാരോപണങ്ങളുമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്.കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ മാര്‍ പീഡിപ്പക്കപ്പെടുകയാണെന്ന് ഒ പനീര്‍ശെല്‍വം ആരോപിച്ചു.ഗുണ്ഡകളെ കാവല്‍ നിര്‍ത്തിയിരിക്കുന്നു.അവരില്‍ പലരും തന്നെ ബന്ധപ്പെട്ടന്നും ഉചിതമായ തീരുമാനമെടുക്കണമെന്ന് അവരോട് ആവശ്യപ്പെട്ടതായും ഒ പി എസ് അറിയിച്ചു. ജനം വോട്ട് നല്‍കിയത് തനിക്കോ,ശശികലക്കോ അല്ല ജയലളിതക്കാണ്.അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ജയലളിതയുടെ സഹോദരന്റെ മകളായ ദീപയെ പോലും അവരുടെ ആശുപത്രി വാസത്തിനിടയിലും മരണശേഷവും അകറ്റി നിര്‍ത്തി.കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എ മാരേ കാണാന്‍ ദിവസേന ശശികല പോകുന്നു.എന്തിന്?ശശികല മുഖ്യമന്ത്രിയാകുന്നത് ചെന്നൈയ്ക്ക് പുറത്തുള്ള പാര്‍ട്ടിക്കാര്‍ പോലും എതിര്‍ക്കുന്നു പനീര്‍ശെല്‍വം പറഞ്ഞു എന്നാല്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാര്‍ സ്വതന്ത്രരാണെന്നും സന്തുഷ്ടരാണെന്നും ശശികല അറിയിച്ചു.പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ് നാടും വീടും വിട്ട്അവരിവിടെ കഴിയുന്നത്.അവരെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.കുടുംബവുമായി അവര്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. പാര്‍ട്ടിക്കു പുറത്തു പോയവര്‍ നുണപ്രചരണം നടത്തുന്നുകൂവത്തൂരിലെ റിസോര്‍ട്ടില്‍ ഇന്നലെയും മൂന്നുമണിക്കൂര്‍ നേരം സമയം ചെലവഴിച്ചശേഷം അവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെക്കണ്ടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.എത്ര എം എല്‍ മാര്‍ കൂടെയുണ്ടെന്ന ചോദ്യത്തിന് എണ്ണി നോക്കാനാണവര്‍ പറഞ്ഞത്.അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ വിധിയെക്കുറിച്ചു ചോദിച്ചപ്പോള്‍ കാത്തിരുന്നു കാണാമെന്ന് അവര്‍ പറഞ്ഞു.നിലവിലുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അവര്‍ പറഞ്ഞു.അവസാന ശ്വാസം വരെ പാര്‍ട്ടിക്കായി നിലകൊള്ളുമെന്നും അവര്‍ പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....